SPECIAL REPORTഇലക്രോണിക് വോട്ടിങ് യന്ത്രത്തെ ഈ ഗ്രാമവാസികള്‍ക്ക് വിശ്വാസമില്ല; മണ്ഡലത്തിലെ ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകിട്ടിയതില് സംശയം; സമാന്തരമായി ബാലറ്റ് വോട്ടിങ് നടത്തി ഇവിഎമ്മിനെ തോല്‍പ്പിക്കാന്‍ ഒരുങ്ങിയ മാര്ക്കഡ്വാഡിക്കാര്ക്ക് നിരാശയെങ്കിലും ചോരില്ല വീര്യംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 9:30 PM IST